SCHOOL NEWS

SCHOOL NEWS : "SCHOOL HALF YEARLY EXAMINATION WILL BE STARTED ON 14.12.2016. ....... ..... ............School News...ABHISHEK VAREDA GOT FIRST PRIZE WITH A GRADE IN WATER COLOUR HIGH SCHOOL LEVEL IN THE SUB DISTRICT LEVEL SCHOOL KALOLSAVA....Congratulations..... HARITHA KERALAM...Programmes started in our School... :

Tuesday, 26 August 2014

SAKSHARAM PHOTOS

Sri. Harishchandra, Member of Manjeshwara Grama Panchayath inaugurating the Saksharam Programme.

Saturday, 23 August 2014

ജില്ലയിലെ ടി ടി ഐ കളിലെ ടീച്ചര്‍ എജുക്കേറ്റര്‍മാര്‍ക്കുള്ള കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ ആദ്യസ്പെല്‍ ഐ ടി @ സ്കൂളില്‍ ആരംഭിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കരിക്കുലം മാറിയ സാഹചര്യത്തില്‍ മുഴുവന്‍ ടീച്ചര്‍ എജുക്കേറ്റര്‍മാര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ക്ലാസുകള്‍ കൈകാര്യം ചെയ്യാനും ഇക്കാര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനും കഴിയേണ്ടതുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു ചടങ്ങില്‍ ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു.

Friday, 22 August 2014